ഷമീൽ ബ്ലാസ്​റ്റേഴ്​സ്​ അണ്ടർ ^15 ടീം പരിശീലകൻ

ഷമീൽ ബ്ലാസ്റ്റേഴ്സ് അണ്ടർ -15 ടീം പരിശീലകൻ മലപ്പുറം: കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ -15 ടീമി​െൻറ മുഖ്യ പരിശീലകനായി ഷമീൽ ചെമ്പകത്തിനെ നിയമിച്ചു. അണ്ടർ -15 ഐ ലീഗിൽ ടീം കളിക്കുന്നുണ്ട്. ജില്ലയിലെ ഏക എ.എഫ്.സി.ബി ലൈസൻസ് കോച്ചാണ് ഷമീൽ. വിവ കേരള, വാസ്കോ ഗോവ, മുഹമ്മദന്‍സ് തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. അരീക്കോട് പരേതനായ ചെമ്പകത്ത് അബ്ദുല്ലയുടെയും എം.സി. ജമീലയുടെയും മകനാണ്. ഭാര്യ: ഷഹനാസ് ബീഗം. മകൾ: ബര്‍സ. mplrs4 shameel ഷമീൽ ചെമ്പകത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.