റോഡ് തകര്‍ച്ച: ശയനപ്രദക്ഷിണം നടത്തി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡ് റിപ്പയര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എലിയപ്പറ്റയില്‍ റോഡിലൂടെ ശയനപ്രദക്ഷിണം നടത്തി. ജില്ല സെക്രട്ടറി കെ. രാജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ചെര്‍പ്പുളശ്ശേരി പ്രസിഡൻറ് വിപിന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു. ചിത്രം: ചെർപ്പുളശ്ശേരിയിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ ശയനപ്രദക്ഷിണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.