പെേട്രാൾ^ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ ജ്വാല

പെേട്രാൾ-ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ ജ്വാല ആനക്കര: പെേട്രാൾ-ഡീസൽ വില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ കൂടല്ലൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് മജീദ്, ജോ. സെക്രട്ടറി സുധീഷ്, വിപിൻ ദാസ്, അൻവർ, ഷഫീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.