കുടുംബ സഹായ കമ്മിറ്റി

----------------------------നിലമ്പൂർ: അജ്ഞാത വാഹനമിടിച്ച് മരിച്ച കളത്തിങ്ങതൊടി ഫിറോസി‍​െൻറ കുടുംബ സഹായനിധി രൂപവത്കരിച്ചു. നിലമ്പൂരിൽ നടന്ന അനുശോചന യോഗത്തിലാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടൻ ഷൗക്കത്ത്, എൻ. വേലുക്കുട്ടി, പത്മിനി ഗോപിനാഥ്, മാട്ടുമ്മൽ സലിം, പി.എം. ബഷീർ, വിനോദ് കുമാർ, അഡ്വ. അശോക് കുമാർ, കുറ്റീരി അബ്ദുൽ അസീസ്, കളത്തുംപടി മുസ്തഫ, വി.എ. കരിം, എ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.