റോഡ്​ ഉപരോധിച്ചു

ഒതുക്കുങ്ങൽ: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റി ചക്രസ്തംഭന സമരം നടത്തി. പ്രകടനമാെയത്തിയ പ്രവർത്തകർ ഒതുക്കുങ്ങൽ ടൗണിൽ . മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.യു. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. അജ്മൽ വെളിയോട് അധ്യക്ഷത വഹിച്ചു. സുഹൈൽ കൂട്ടീരി, മണി കൂരിപ്പറമ്പ്, സുമേഷ്, പി.സി. അബു, മരക്കാർ, സലിം കുരുണിയൻ, നാഫിഹ്, സൽമാൻ, ശശി വെളിയോട്, അജ്മൽ ഫാരിസ്, റിസ്വാൻ, കെ.കെ. റിയാസ്, റഷീദ്, ആഷിഫ്, സൽമാൻ, പ്രസാദ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് വേങ്ങര പത്തുമൂച്ചിക്കൽ സുബൈദ പാർക്ക് ഒാഡിറ്റോറിയം: യു.ഡി.എഫ് മണ്ഡലം തെരെഞ്ഞടുപ്പ് കൺവെൻഷൻ -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.