കൊടിഞ്ഞിപള്ളി നിർമാണ പ്രവൃത്തി ഉദ്ഘാടനം

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമാമസ്ജിദ് നിർമാണ പ്രവൃത്തി കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡൻറ് പി.സി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പത്തൂർ കുഞ്ഞുട്ടി ഹാജി, പി.വി. കോമുക്കുട്ടി ഹാജി, പാലക്കാട്ട് പോക്കു ഹാജി, ഇ. ഹംസ, മെതുവിൽ സിദ്ദീഖ് ഹാജി, ഹൈദരലി ഫൈസി, അബ്ദുറഹ്മാൻ ബാഖവി, സി.പി. സലാം ഹാജി, പൊറ്റാണിക്കൽ അബ്ദുസ്സലാം, വി.ടി. ഹമീദ് ഹാജി, സി. അബൂബക്കർ ഹാജി, ഒടിയിൽ പീച്ചു, പൂഴിത്തറ കമ്മുക്കുട്ടി ഹാജി, വി.വി. അബ്ദുൽ മജീദ്, പത്തൂർ ഉണ്ണീൻ, ഊർപ്പായി മുഹമ്മദ് ഹാജി, കെ.കെ. സെയ്തലവി ഹാജി, തടത്തിൽ ബാപ്പുട്ടി, പാലക്കാട്ട് ഹംസ, കൊടിഞ്ഞിയത്ത് ഹസ്സൻ, പി.പി. കബീർ, എൻ. മുസ്തഫ, പൂഴിക്കൽ സലിം മുഹമ്മദ് ഹാജി, ഹാറൂൺ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.