വായനമത്സരം

നിലമ്പൂര്‍: ജില്ല ലൈബ്രറി കൗൺസിലി‍​െൻറ ആഭിമുഖ്യത്തില്‍ എൽ.പി, യു.പി സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന വായനമത്സരത്തി‍​െൻറ ഭാഗമായി നിലമ്പൂര്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ തല മത്സരം നടത്തി. താലൂക്ക് ലൈബ്രറി കൗൺസില്‍ പ്രസിഡൻറ് അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.പി. കൃഷ്ണകുമാര്‍ അധ‍്യക്ഷത വഹിച്ചു. അഡ്വ. പി. ഗോവര്‍ധനന്‍, ടി.വി. മധുസൂദനന്‍ എന്നിവർ സംസാരിച്ചു. ആര്‍.പി. സുബ്രഹ്മണ്യന്‍ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു. താലൂക്കില്‍ 17 കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.