കിണർഭിത്തി തകർന്നു

രാമപുരം: കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്ന കിണറി​െൻറ പാർശ്വഭിത്തി തകർന്നു. രാമപുരം സ്വദേശി ഉരുണിയൻ അലവിക്കുട്ടി താമസിക്കുന്ന -വടക്കാങ്ങര പിലാപറമ്പ് മേലേ -കാളാവിലെ വീടി​െൻറ ഭിത്തിയാണ് തകർന്നത്. ഞായറാഴ്ച പുലർച്ചയാണ് സ്ഫോടന ശബ്ദത്തിൽ ഭിത്തി നിലംപതിച്ചത്. ഏതുനിമിഷവും വീടും കിണറും താഴ്ന്നിറങ്ങുമെന്ന ഭീതിയിലാണ് അലവിക്കുട്ടിയും കുടുംബവും ഇവിടെ താമസിക്കുന്നത്. Photo Caption. വടക്കാങ്ങര മേലേ കാളാവിലെ ഉരുണിയൻ അലവിക്കുട്ടിയുടെ വീടിനോടു ചേർന്ന കിണറി​െൻറ പാർശ്വഭിത്തി തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.