മഴ: മുണ്ടയില്‍ വീട് തകര്‍ന്നു

എടക്കര: കനത്ത മഴയെ തുടര്‍ന്ന് മുണ്ടയില്‍ വീട് തകര്‍ന്നു. മുണ്ട അണ്ടിക്കുന്ന് ചേരിയാടന്‍ അഹമ്മദ്കുട്ടിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ച മുതല്‍ മലയോര മേഖലയില്‍ മഴ കനത്തുപെയ്യുകയായിരുന്നു. മേഖലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.