അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ

ചെർപ്പുളശ്ശേരി: കഥകളി സംഗീതത്തിന് മികച്ച സംഭാവന നൽകിയ കലാമണ്ഡലം വെൺമണി ഹരിദാസ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഞായറാഴ്ച വൈകീട്ട് അഞ്ചിന് കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ഹാളിൽ നടക്കും. കോട്ടക്കൽ ഗോപി നായർ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം കെ.ജി. വാസുദേവൻ വെൺമണി ഹരിദാസ് അനുസ്മരണം നടത്തും. യുവ കഥകളി ഗായകർക്ക് ഏർപ്പെടുത്തിയ പുരസ്കാരം നെടുമ്പള്ളി രാംമോഹന് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.