വായന മത്സരം നാളെ

മലപ്പുറം: കേരള ഗ്രന്ഥശാല സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്കുള്ള മലപ്പുറം മുനിസിപ്പൽതല വായന മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ നാലുവരെ മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടത്തും. സ്കൂൾതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് പെങ്കടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.