കാഴ്ച വൈകല്യമുള്ളവർക്ക് സെമിനാർ

മലപ്പുറം: സാമൂഹികനീതി വകുപ്പ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി​െൻറ സഹകരണത്തോടെ 'കാഴ്ച വൈകല്യമുള്ളവർക്ക് സഹായകമാകുന്ന സാങ്കേതിക വിദ്യകൾ' വിഷയത്തിൽ മഞ്ചേരിയിലെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ സെപ്റ്റംബർ 16ന് സൗജന്യ ഓൺലൈൻ തൽസമയ വീഡിയോ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ ഒരുമണി വരെയാണ് സെമിനാർ. ഫോൺ: 0483 2978888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.