മച്ചിങ്ങല്‍ കുടുംബ സംഗമം 17ന്

മലപ്പുറം: രണ്ടാമത് മച്ചിങ്ങല്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 17ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10നാണ് ഉദ്ഘാടനസമ്മേളനം. തുടർന്ന്, വിവിധ വിഷയങ്ങളിൽ കുടുംബാംഗങ്ങൾ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ മൊയ്തു വടക്കാങ്ങര, ഉമ്മര്‍ ചെലൂര്‍, മുഹമ്മദ് വടശ്ശേരി, ഹസൈന്‍ മച്ചിങ്ങല്‍, അയമു പൂക്കാട്ടിരി, ഷാക്കിര്‍ മച്ചിങ്ങല്‍, അബ്ദുറഹിമാന്‍ മുണ്ടുപറമ്പ്, ഷഹബാസ് വെള്ളില എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.