വെളിച്ചം പദ്ധതി

പെരുമ്പടപ്പ് പതിയറ എ.യു.പി സ്കൂളിൽ മാധ്യമം പുത്തൻപള്ളി കമീല റെഡിമെയ്ഡ് ഷോപ്പ് ഉടമ നാസർ തൂപ്പിൽ സ്കൂൾ ലീഡർ വി. വൈഷ്ണവിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക ശാന്തി സാമുവൽ, സുനിൽ മാസ്റ്റർ, അബ്ബാസ് മാസ്റ്റർ, സി.കെ. ഹസ്സൻ, വന്ദേരി മുഹമ്മദ് എന്നിവർ സമീപം. പുത്തൻപള്ളിയിലെ കമീല റെഡിമെയ്ഡ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.