ബോധവത്കരണ ക്ലാസ്

ചെർപ്പുളശ്ശേരി: പൊട്ടച്ചിറ ഹുദ വെൽഫെയർ സ​െൻറർ സംഘടിപ്പിച്ച അയൽക്കൂട്ട ബോധവത്കരണ ക്ലാസിന് സുലൈഖ അബ്ദുൽ അസീസ് നേതൃത്വം നൽകി. ചെയർമാൻ അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.പി. അബ്ദുൽ സലാം, അയൽക്കൂട്ടം കൺവീനർ ഷഹീറ മൊയ്തീൻകുട്ടി വല്ലപ്പുഴ എന്നിവർ സംസാരിച്ചു. പൊട്ടച്ചിറ ഹുദ സ​െൻററിൽ നടന്ന ബോധവത്കരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.