കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

കൽപകഞ്ചേരി: കഞ്ചാവ് കൈവശംവെച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. കല്‍പകഞ്ചേരി ഉമ്മർപടി സ്വദേശികളായ മുഹമ്മദ് സഫ്വാൻ (19), മുഹമ്മദ് അസ്‌ലം (23), മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് പുത്തനത്താണി അതിരുമടയിൽ കൽപകഞ്ചേരി എസ്.ഐ മഞ്ജിത് ലാലി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾ കഞ്ചാവ് സ്ഥിരം ഉപയോഗിക്കുന്നവരും കഞ്ചാവ് ലോബിയുമായി ബന്ധമുള്ളവരുമാണെന്ന് എസ്.ഐ അറിയിച്ചു. സി.പി.ഒമാരായ സുധീർ, പ്രജീഷ്, പ്രശാന്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.