അഭിമുഖം മാറ്റിവെച്ചു വേങ്ങര :

വേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ ചോലക്കുണ്ട് ജി.യു.പി സ്കൂളിൽ അറബിക് അധ്യാപക തസ്തികയിലേക്ക് വ്യാഴാഴ്ച നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായും ഇനി തെരഞ്ഞെടുപ്പിന് ശേഷമേ അഭിമുഖം നടക്കൂവെന്നും പ്രധാനാധ്യാപകൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.