ഇന്ദിര വിചാർ വേദി കൾചറൽ ഫോറം രൂപവത്കരിച്ചു

ആലത്തൂർ: മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ഇന്ദിര കൾചറൽ ഫോറം സംഘടന രൂപവത്കരിച്ചു. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ യോഗം പ്രതിഷേധിച്ചു. ഒക്ടോബർ രണ്ടിന് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ റാലിയും സെമിനാറും നടത്താൻ തീരുമാനിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ഷെയ്ഖ് മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. മുത്തു, ടി.വി. ജോസ്, കെ.എം. റഫീഖ്, റഹിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.എ. കബീർ (രക്ഷാധികാരി), ഇ. അബ്ദുൽ റഹിമാൻ (പ്രസി.), പി.കെ. സെയ്ത് മുഹമ്മദ്, ടി. ഗംഗാധരൻ (വൈസ് പ്രസി.), എ. ഷരീഫ് അസനാർ (സെക്ര.), എസ്.എ. മുഹമ്മദ് റാഫി, എ. ഷാഹിദ് (ജോ. സെക്ര.), എസ്. സുരേഷ് ബാബു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.