കൺസ്യൂ​മ​ർഫെഡ്​ ഒാണച്ചന്തയിൽ വിറ്റുവരവ്​ 12 കോടി

മലപ്പുറം: കൺസ്യൂമർഫെഡ് ഒാണം-ബക്രീദ് ചന്തകളിൽ റെക്കോഡ് വിൽപ്പന. ജില്ലയിൽ 12 േകാടിയുടെ വിറ്റുവരവാണ് ഇത്തവണ ഉണ്ടായത്. 251 ചന്തകളാണ് സഹകരണ സ്ഥാപനങ്ങളുടെ സഹകരണേത്താടെ കൺസ്യൂമർഫെഡ് ഒരുക്കിയത്. 13 ത്രിവേണി സൂപർ മാർക്കറ്റുകളിലും ചന്ത പ്രവർത്തിച്ചിരുന്നു. 38 ഇനം സാധനങ്ങൾ വിലക്കുറവിലും 13 ഇനങ്ങൾ സർക്കാർ സബ്സിഡിയിലും വിറ്റഴിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.