ക്രിക്കറ്റ്‌ നെറ്റ്സ് സ്ഥാപിച്ചു

അലനല്ലൂർ: യുവ ക്രിക്കറ്റ് താരങ്ങൾക്ക് പരിശീലനത്തിനായി കർക്കിടാംകുന്ന് മാക്സ് ക്ലബ്‌ ആലുങ്ങലിൽ ആധുനിക ക്രിക്കറ്റ്‌ നെറ്റ്സ് സജ്ജീകരിച്ചു. ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.സി.കെ. മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് കല്ലടി സ്കൂൾ അധ്യാപകനും അനുപമ ക്രിക്കറ്റ്‌ ക്ലബ്‌ പ്രസിഡൻറുമായ രാജേഷ്, ശ്രീധരൻ, ഗ്രാമ പഞ്ചായത്ത്‌ ഉപാധ്യക്ഷ മെഹർബാൻ ടീച്ചർ, ക്ലബ്‌ മെംബർമാരായ കെ.പി. സഫ്‌വാൻ, നാസർ, അഖീൽ, മുഹനീസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.