ധനകാര്യ സ്​ഥാപനത്തിൽ മുളകുപൊടി വിതറി പണം തട്ടാൻ ശ്രമം

മലപ്പുറം: പട്ടാപ്പകൽ മുളകുപൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മലപ്പുറം മൂന്നാംപടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പെരിന്തൽമണ്ണ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവി​െൻറ കടിയേറ്റ് പരിക്കേറ്റ കടയിലെ ജീവനക്കാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.