കവിത സമാഹാരം: രചനകൾ ക്ഷണിക്കുന്നു

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് പൂർവ വിദ്യാർഥികളുടെ വാട്‌സ്ആപ് കൂട്ടായ്മയായ 'അസ്ത്രം സർഗവേദി' പൂർവ വിദ്യാർഥികളുടെ കവിത സമാഹാരം പ്രസിദ്ധീകരിക്കുന്നു. 30ന് മുമ്പായി ഫാറൂഖ് മലയാംപള്ളി, എൻ.കെ റോഡ്, തിരൂരങ്ങാടി, 676306 എന്ന വിലാസത്തിൽ രചനകൾ അയക്കണം. ഫോൺ: 7012014008.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.