സംസ്ഥാന ഗുസ്തി മത്സരം തുടങ്ങി

ശ്രീകൃഷ്ണപുരം (പാലക്കാട്): പാലക്കാട് ജില്ല റസ്ലിങ് അസോസിയേഷനും ടൗൺ ക്ലബ് കടമ്പഴിപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ് കടമ്പഴിപ്പുറം ജി.യു.പി സ്കൂൾ മൈതാനിയിൽ തുടങ്ങി. നടൻ അബുസലീം ഉദ്ഘാടനം ചെയ്തു. ടൗൺ ക്ലബ് പ്രസിഡൻറ് നിയാസലി അധ്യക്ഷത വഹിച്ചു. റസ്ലിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.എൻ. പ്രസൂദ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ജോസഫ്, നടൻ നിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അംബുജാക്ഷി, അഡ്വ. സി.എൻ. ഷാജുശങ്കർ, ജില്ല റസ്ലിങ് അസോസിയേഷൻ പ്രസിഡൻറ് ഹംസ, ബിന്ദു ഉണ്ണികൃഷ്ണൻ, പി. സുബ്രഹ്മണ്യൻ, സുബൈർ എന്നിവർ സംസാരിച്ചു. ചിത്രം കടമ്പഴിപ്പുറത്ത് നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരം സിനിമ താരം അബുസലിം ഉദ് ഘാടനം ചെയ്യുന്നു കടമ്പഴിപ്പുറത്ത് നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.