ഓണം^ഈദ് സൗഹൃദ സംഗമം

ഓണം-ഈദ് സൗഹൃദ സംഗമം പൊന്നാനി: ഡയലോഗ് സ​െൻറർ കേരളയുടെ ആഭിമുഖ്യത്തിൽ പൊന്നാനി ഐ.-എസ്-.എസ്- സ്കൂളിൽ ഓണം-ഈദ് സൗഹൃദ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ആർ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഫാറൂഖി, കെ. രാമകൃഷ്ണൻ, സാവിത്രി ടീച്ചർ, വി.വി. റുഖിയ, ഇ.വി. ഹനീഫ, എം. ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ. അബ്ദുൽ അസീസ്, പി.വി. അബുൽ കാദർ, പി. യൂസുഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.