സാക്ഷരത ദിനം ആചരിച്ചു

പടിഞ്ഞാറങ്ങാടി: ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാക്ഷരത ദിനം ആചരിച്ചു. പി.കെ. അബ്ദുൽ മജീദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എം. കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. രാജേഷ്, എം.വി. വീരാവുണ്ണി, അബൂബക്കർ, കെ.എം. രാമചന്ദ്രൻ, പി.ബി. സതീഷ്, എം.കെ. കബീർ, ഷമീർ വൈക്കത്ത്, എം.കെ. റാഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.