ഓണം^ബലിപെരുന്നാൾ ആഘോഷം

ഓണം-ബലിപെരുന്നാൾ ആഘോഷം പാണ്ടിക്കാട്: മാനവീയം കൂട്ടായ്മ ഓണം-ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് പി. നാരായണൻ അധ്യക്ഷത വഹിച്ചു. സുമോദ്, ഗോപിനാഥൻ എന്നിവർ സന്ദേശം നൽകി. പ്രധാനാധ്യാപകൻ ബഷീർ, ഇ. ഹൈദ്രു, ഗോപിനാഥൻ, വി.പി. ജലീൽ, നാസർ ഡിബോണ, പി.എച്ച്. ഷമീം, അനിൽ, വാസുദേവൻ, സഫർ, സുബൈർ, കുറ്റീരി സിറാജ്, കെ.പി. കുഞ്ഞിമുഹമ്മദ്, ഗോപാലകൃഷ്ണൻ, എൻ. വീരാൻ എന്നിവർ സംസാരിച്ചു. അസ്ലം സ്വാഗതവും സി. മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.