ഗൗരി ലങ്കേഷിെൻറ വധത്തിൽ പ്രതിഷേധിച്ചു

തിരൂർ: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെതിരെ തിരൂർ പ്രസ് ക്ലബ് പ്രതിഷേധ സംഗമം നടത്തി. അനുശോചനമർപ്പിച്ച് മൗനമാചരിച്ചു. കാർട്ടൂണിസ്റ്റ് വേണു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രദീപ് പയ്യോളി അധ്യക്ഷത വഹിച്ചു. പി.കെ. രതീഷ്, എം.പി. റാഫി, പ്രശാന്ത് നിലമ്പൂർ, ഇ. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: വനിത പഠനവേദി. റംല ടീച്ചർ അമ്പലക്കടവ് -2.00 വൈരങ്കോട് കെ.കെ ഓഡിറ്റോറിയം: പല്ലാർ റിലീഫ് സ​െൻറർ 15-ാം വാർഷികം. 15 പദ്ധതികളുടെ പ്രഖ്യാപനം, പഠനവേദി. സുലൈമാൻ മേൽപ്പത്തൂർ -2.30 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നെള്ളിപ്പ് -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.