ലോഗോ ക്ഷണിച്ചു

മലപ്പുറം: നവംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ മലപ്പുറം സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ല സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് ജില്ലയിലെ സി.ബി.എസ്.ഇ വിദ്യാർഥികളിൽനിന്ന് . സാധാരണ അക്ഷരങ്ങളാണ് ലോഗോയിൽ ഉപയോഗിക്കേണ്ടത്. ഇൻറർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിക്കരുത്. സ്വയം വരച്ച ചിത്രങ്ങൾ മാത്രമെ ഉപയോഗിക്കാവൂ. പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രത്തോടൊപ്പം ലോഗോ സെപ്റ്റംബർ 20ന് മുമ്പായി malappuramcentralsahodaya@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. ഫോൺ: 9846074864.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.