ഭാരവാഹി ​െതരഞ്ഞെടുപ്പ് വാര്‍ത്ത വ്യാജമെന്ന്

വണ്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് വണ്ടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയില്‍ ഭാരവാഹികളെ നാമനിർദേശം ചെയ്തു എന്ന പേരില്‍ സംസ്ഥാന ജനറല്‍ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് നേതൃത്വം. ഇത്തരത്തില്‍ ഒരു നിയമനം നടന്നിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസും അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.