ഓണം^പെരുന്നാൾ സുഹൃദ് സംഗമം

ഓണം-പെരുന്നാൾ സുഹൃദ് സംഗമം പട്ടാമ്പി: ജമാഅത്തെ ഇസ്‌ലാമി-, സോളിഡാരിറ്റി കിഴുമുറി യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിയറ്റ്നാംപടിയിൽ ഓണം-പെരുന്നാൾ സുഹൃദ് സംഗമം സംഘടിപ്പിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എസ്. ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി യൂനിറ്റ് പ്രസിഡൻറ് പി. മുസ്തഫ അധ്യക്ഷത വാഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ സൗഹൃദ സന്ദേശം നൽകി. എം. അബ്ദു, വി.ടി. ശ്രീനിവാസൻ, കെ.പി. ഇണ്ണീൻ, കെ. കൃഷ്ണകുമാർ, പി.കെ. ബൈജു, കെ.സി. ഷറഫുദ്ദീൻ, കെ.ടി. ഹനീഫ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി-, സോളിഡാരിറ്റി ഓണം-പെരുന്നാൾ സുഹൃദ് സംഗമം കൊപ്പം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എസ്. ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.