സൗഹൃദ സംഗമം

തിരൂരങ്ങാടി: സോളിഡാരിറ്റി വെന്നിയൂർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പാറപ്പുറത്ത് ഈദ്-ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. നാസർ ചെറുകര ഉദ്ഘാടനം ചെയ്തു. ചെനക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. കെ.പി. വാസു, സി.കെ.എം. മൊയ്തീൻകുട്ടി മാസ്റ്റർ, എം.പി. ഹംസ, സി.കെ. കോയാമു, ഗോവിന്ദൻ വെന്നിയൂർ, കെ.പി. പ്രഭാകരൻ, പി. വേലായുധൻ, ടി. അബ്ദുൽ കരീം, കെ.പി. ഷംസു, വി.എം. കുഞ്ഞിപോക്കർ, കുഞ്ഞാലൻ വെന്നിയൂർ, ഇ. ഹംസ, മമ്മുദു നന്നമ്പ്ര എന്നിവർ സംസാരിച്ചു. ഫൈസൽ കാച്ചടി സ്വാഗതവും കെ.കെ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.