തിരുവോണം കറുക്കുമോയെന്ന്​ ആശങ്ക

തിരുനാവായ: ഇത്തവണ അത്തം വെളുത്തതിനാൽ തിരുവോണം കറുക്കുമോ എന്നാശങ്ക. ശ്രീലങ്കൻ തീരത്ത് ന്യൂനമർദത്തിന് സമാനമായ ചുഴി രൂപാന്തരപ്പെട്ടതിനാൽ തിങ്കളാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനവും ആശങ്ക ബലപ്പെടുത്തുന്നു. മഴ എത്രയും ലഭിക്കുന്നത് അനുഗ്രഹമാണെങ്കിലും തിരുവോണ നാളിൽ മഴ പെയ്താൽ ആഘോഷങ്ങൾക്ക് മങ്ങലേൽക്കുമെന്നതിനാലാണ് ഏവർക്കും വേവലാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.