അബ്​ദുക്കുട്ടി ഹാജി

ഒളവട്ടൂർ: അരൂർ സ്വദേശി തേനൂട്ടി കല്ലിങ്ങൽ കുഴിപ്പന അബ്ദുക്കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ഉണ്ണിപ്പാത്തുമ്മ. മക്കൾ: ആയിഷ, ഫാത്തിമ ടീച്ചർ (അരിമ്പ്ര), ഖദീജ, മൊയ്തീൻ, അമീർ (ഇരുവരും റിയാദ്). മരുമക്കൾ: ഹുസൈൻ (വാഴക്കാട്), അലി മാസ്റ്റർ (അരിമ്പ്ര), അലവിക്കുട്ടി (അരൂർ), സബീഹ, ജുമാന ടീച്ചർ (എ.എം.എൽ.പി സ്കൂൾ, അരൂർ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിവളവിൽ സലഫി മസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.