വ്യാപാരോത്സവം നറുക്കെടുപ്പ്

ആനക്കര: കേരള വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വ്യാപാരോത്സവം -2017'​െൻറ പ്രതിമാസ നറുക്കെടുപ്പ് നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എം. രജിഷ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.ഐ. കുഞ്ഞുകുഞ്ഞ്, എം.വി. മൊയ്തീൻകുട്ടി, കെ.പി. രാമചന്ദ്രൻ, എ.എ. മജീദ് എന്നിവർ സംസാരിച്ചു. പി.വി. കുട്ടി നാരായണൻ സ്വാഗതവും കെ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു. ചിത്രം (സമ്മാനം ): കേരള വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാരോത്സവത്തി​െൻറ നറുക്കെടുപ്പ് നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എം. രജിഷ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.