ജൈവ പച്ചക്കറിയുമായി ഓണച്ചന്ത

തുവ്വൂർ: ജൈവകൃഷി രീതിയിൽ വിളവെടുത്ത പച്ചക്കറി ഉൽപന്നങ്ങളുമായി തുവ്വൂർ പഞ്ചായത്തി‍​െൻറ ഓണച്ചന്ത. കൃഷിഭവ‍​െൻറ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് വിളവിറക്കിയിരുന്നത്. കമാനത്തിൽ ആരംഭിച്ച ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ മാരിയത്ത് അധ്യക്ഷത വഹിച്ചു. പെരുന്നാൾ ആഘോഷം തുവ്വൂർ: ടൗൺ ജുമാമസ്ജിദിൽ ഉബൈദ് മുസ്ലിയാരും മസ്ജിദുനൂറിൽ സമീർ മേലാറ്റൂരും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.