അറഫദിന സന്ദേശം

മേലാറ്റൂർ: ചന്തപ്പടി അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ കരീം പുള്ളിശ്ശേരി നൽകി. യു. മുസ്തഫ അധ്യക്ഷത വഹിച്ചു. പി. സക്കീർ, ഒ. സമീർ, ജാഫർ ഫൈസി, കെ. സഫിയ, കെ. സാജിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.