അപ്പുക്കുട്ടൻ

വള്ളിക്കുന്ന്: അരിയല്ലൂരിലെ കണ്ണംതറമ്മൽ (85) നിര്യാതനായി. മക്കൾ: അശീഷ് പ്രസാദ്, അജിത് പ്രസാദ് (അഡീഷനൽ പൊലീസ് എസ്.െഎ), അനിൽ പ്രസാദ്, രഞ്ജിത് പ്രസാദ് (എസ്.എം.ബി), അരുൺ പ്രസാദ് (സൗദി). മരുമക്കൾ: ജ്യോതി, ഷൈജ, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ചന്ദ്രൻ, ഭാസ്കരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.