ഓണക്കിറ്റ് വിതരണം

ശാന്തപുരം: ജമാഅത്തെ ഇസ്ലാമി ശാന്തപുരം ഏരിയയുടെ ആഭിമുഖ്യത്തിൽ പീപ്പ്ൾസ് ഫൗണ്ടേഷ​െൻറ സഹകരണത്തോടെ വലമ്പൂർ -വലിയപറമ്പിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഏരിയ പ്രസിഡൻറ് വി.പി. ഷരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വലമ്പൂർ യൂനിറ്റ് പ്രസിഡൻറ് കെ.ടി. മൊയ്തീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഹൽഖ പ്രസിഡൻറ് കെ.കെ. സക്കരിയ മാസ്റ്റർ, പീപ്പ്ൾസ് ഫൗണ്ടേഷൻ കോഒാഡിനേറ്റർ ഷുക്കൂർ, കൽപ്പാരി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.