വിദ്യാഭ്യാസ ഉപഡയറക്ടറെ നിയമിക്കണം: എ.ഐ.എസ്.എഫ്

മലപ്പുറം: ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ഉടൻ നിയമിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുർഷിദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി പി. ജംഷീർ ഉദ്ഘാടനം ചെയ്തു. സ്നേഹ, റാഷിദ്, വിവേക്, ഖാദർ മങ്കട, അക്ബർ കാമിൽ, ഹരികൃഷ്ണൻ, മോഹിത മോഹൻ, നിതിൻ രാജ്, വിവേക്, നിർമ്മൽ മൂർത്തി, നിതേഷ് മംഗലം, ഷാജഹാൻ, അഫ്സൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.