വ്യാപാരി സംഗമം

അരീക്കോട്: ഏറനാട് മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി സംഗമവും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചാലിൽ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ടി.എ. മജീദ്, വി.എ. നാസർ, മണ്ഡലം ഭാരവാഹികളായ അൽമോയ റസാഖ്, എം. സൈനുദ്ദീൻ, ജുനൈസ് കാഞ്ഞിരാല എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി ചാലിൽ ഇസ്മയിൽ (പ്രസി.), അൽമോയ റസാഖ് (ജന. സെക്ര), എം. സൈനുദ്ദീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. Photo: ഏറനാട് മണ്ഡലം വ്യാപാരി സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.