മാധ്യമം വെളിച്ചം

തിരൂർക്കാട് ഹമദ് െഎ.ടി.െഎ, എൻ.സി.ടി സ്കൂൾ ഒാഫ് കോമേഴ്സ് എന്നിവിടങ്ങളിൽ നടപ്പാക്കിയ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം അബ്ദുൽകരീം വിദ്യാർഥി പ്രതിനിധികളായ അഖിൽ മൻസൂർ, റമീസ് എന്നിവർക്ക് പത്രം നൽകി നിർവഹിക്കുന്നു. പ്രിൻസിപ്പൽ എം. യൂസുഫലി, ഹസീബ് റഹ്മാൻ, അബ്ദുസ്സലാം എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.