ഏരിയ സമ്മേളനം ----------

--------------------ചെറുകോട്: 'വിശ്വാസത്തി​െൻറ കരുത്ത് സൗഹൃദത്തി​െൻറ ചെറുത്തുനിൽപ്പ്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയി​െൻറ ഭാഗമായി വണ്ടൂർ ഏരിയ സമ്മേളനം പ്രഖ്യാപിച്ചു. അഖിലേന്ത്യ ശൂറ അംഗം അലിഫ് ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. നവംബർ 11ന് പ്രകടനവും സമ്മേളനവും വണ്ടൂർ ടൗണിൽ നടക്കും. ഏരിയ പ്രസിഡൻറ് ഡോ. ഹിഷാം ഹൈദർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വണ്ടൂർ ഏരിയ പ്രസിഡൻറ് ലത്തീഫ് കൂരാട് സംസാരിച്ചു. ഫർസാൻ ഉമ്മർ സ്വാഗതവും ഫവാസ് അമ്പാളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.