യൂത്ത് സെൻറർ ഉദ്ഘാടനം

മഞ്ചേരി: കാരകുന്ന് പഴേടം യൂത്ത് സ​െൻറർ ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് നിതീഷ് ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ, ഡി.വൈ.എഫ്.െഎ ബ്ലോക്ക് പ്രസിഡൻറ് മനു കരിക്കാട്, തൃക്കലങ്ങോട് മേഖല സെക്രട്ടറി ബൈജു പാലശ്ശേരി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി അസീസ് എന്നിവർ സംസാരിച്ചു. manjeri പഴേടം യൂത്ത് സ​െൻറർ ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് നിതീഷ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.