നുസൈബ

ചെമ്മാട്: ചക്കിപ്പറമ്പത്ത് കുഞ്ഞാവ ഹാജിയുടെ മകളും മൂന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി പാലത്തിങ്ങൽ മുഹമ്മദ് അശ്റഫി​െൻറ ഭാര്യയുമായ (40) നിര്യാതയായി. മാതാവ്: ഫാത്തിമ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ മാജിദ് (വിദ്യാർഥികൾ). സഹോദരങ്ങൾ: അൻവർ സാദത്ത് (നാഷനൽ യൂത്ത് ലീഗ് ദേശീയ കൺവീനർ), അബ്ദുൽ വഹാബ് (പത്ര എജൻറ്, ചെമ്മാട്), മുഹമ്മദ് നൗഫൽ (ടൈം സ​െൻറർ, ചെമ്മാട്), നിസാമുദ്ദീൻ ഹുദവി, തസ്ലീന, റഷീബ, ജുവൈരിയ്യത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.