ആയില്യപൂജ

വണ്ടൂർ: പോരൂർ ശാസ്താവങ്ങോട്ടുപുറം കുണ്ടട ശിവക്ഷേത്രത്തിൽ മഹോത്സവം നടത്തി. ഇതിനോടനുബന്ധിച്ച് വിശേഷാൽ നാഗപൂജ നടന്നു. മേൽശാന്തി ജയേഷ് പി. നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻറ് ഇ.എം. ദാമോദരൻ നമ്പൂതിരി, എം. പ്രഭാകരൻ, കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി. wdr photo: Ambalam - captin: പോരൂർ ശാസ്താവങ്ങോട്ടുപുറം കുണ്ടട ശിവക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.