ഒറ്റപ്പാലം താലൂക്ക് ആശുപത്രി: മെഡിക്കൽ ബോർഡ് 26ന്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് യോഗം എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച ചേരും. ഒക്ടോബറിലേത് 26ന് രാവിലെ പത്തിന് ആശുപത്രിയിലെ സമ്മേളന ഹാളിൽ ചേരുമെന്ന് സൂപ്രണ്ട് അറിയിച്ചു. സേവനം ആവശ്യമുള്ളവർ തിരിച്ചറിയൽ കാർഡും ചികിത്സ സംബന്ധിച്ച രേഖകളുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.