വേലപ്പൻ

കുറുവ: വറ്റലൂർ തോട്ടക്കരയിലെ പാമ്പലത്ത് (അപ്പു -62) നിര്യാതനായി. സി.പി.എം തോട്ടക്കര ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ജിഷ, ജിഷിത, ജീഷ്മ. മരുമക്കൾ: സജീവ്, മോഹൻദാസ്, ഹരിദാസൻ. സഹോദരങ്ങൾ: ചന്തു, ദേവകി, പരേതനായ കുമാരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.