പി.ജി സീറ്റൊഴിവ്

മലപ്പുറം: ഗവ. കോളജിൽ ഒന്നാംവർഷ പി.ജി ഇസ്ലാമിക് ഹിസ്റ്ററി (എസ്.സി) ഒഴിവിലേക്ക് കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 17ന് രാവിലെ പത്തിനകം കോളജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0483 2734918.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.