നബീസു

ബംഗളൂരു: മലപ്പുറം താനൂർ സ്വദേശി പി.കെ. മുഹമ്മദി​െൻറ ഭാര്യ (80) നിര്യാതയായി. ബംഗളൂരു എച്ച്.എ.എൽ, എൽ.ബി.എസ് നഗറിലായിരുന്നു താമസം. മക്കൾ: അശ്റഫ്, റഹ്മാൻ, ജമാൽ, നസീമ, റഹീമ. ഖബറടക്കം എൽ.ബി.എസ് നഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.