ജനരക്ഷയാത്ര പാലക്കാ​െട്ട പര്യടനം പൂർത്തിയാക്കി

പാലക്കാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്ര പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തി‍യാക്കി. തിങ്കളാഴ്ച ജില്ല അതിർത്തിയായ നീലിയാട് വഴി പ്രവേശിച്ച യാത്രയുടെ അവസാന സ്വീകരണം വടക്കഞ്ചേരിയിലായിരുന്നു. തുടർന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു. വടക്കഞ്ചേരിയിൽ നടന്ന സ്വീകരണ യോഗം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.